കോണ്‍ഗ്രസിന്റെ സമരവീരസ്യം കോടിയേരി കാണാന്‍ പോകുന്നുവെന്ന് കെ സുധാകരന്‍ എംപി

കെ റെയില്‍ പദ്ധതിക്കെതിരേ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിനു കഴിയൂ എന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പോലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെ റെയിലിനെതിരേയുള്ള... Read more »