ഭാരവാഹികൾ 51 മാത്രം, വൻ അഴിച്ചുപണിയുമായി കെ.സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയില്‍ 51 അംഗങ്ങള്‍ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണയായെന്നും…