കലാമേള മാനുവൽ” പ്രകാശനം ചെയ്തു

പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു……. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം………