അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ ഒഴിവാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് കമലാ ഹാരിസ്

സിംഗപ്പൂര്‍: അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരേയും, സഖ്യ കക്ഷി പൗരന്മാരേയും ഒഴിവാക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് കമലാഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ…