തൊഴിലുറപ്പിലൂടെ 12 ലക്ഷം ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്

– 780 ഫലവൃക്ഷത്തോട്ടങ്ങളൊരുക്കി – കൗതുകമായി പുതുക്കുളങ്ങരയിലെ പേരത്തോട്ടം ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടം കൊയ്ത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. മൂന്നു വര്‍ഷത്തെ പരിശ്രമത്തിലൂടെ ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി   12 ലക്ഷം  ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യം നേടിയതിന്റെ... Read more »