കോവിഡ് ; ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

ആഗോളതലത്തില്‍ കോവിഡ് മഹാമാരിക്കുത്തരവാദികളായ ചൈന അമേരിക്കയ്ക്ക് പത്ത് ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിനനുവധിച്ച അഭിമുഖത്തിലായിരുന്നു ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. ചൈന ലോകത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടത് ഇതിലധികമാണെന്നും എന്നാല്‍ ഇത്രയും നല്‍കാനെ അവര്‍ക്കു... Read more »