ഇലക്ഷൻ നിരീക്ഷണ സമിതിക്ക് രൂപം നൽകി കെപിസിസി

കെപിസിസി ഓഫീസിൽ വിവിധ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ചെയർമാനായും എം കെ റഹ്മാൻ…