ഇലക്ഷൻ നിരീക്ഷണ സമിതിക്ക് രൂപം നൽകി കെപിസിസി

കെപിസിസി ഓഫീസിൽ വിവിധ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ചെയർമാനായും എം കെ റഹ്മാൻ കൺവീനറായും ഒരു ഇലക്ഷൻ നിരീക്ഷണ സമിതിക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി രൂപം നൽകിയതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

Leave Comment