കേരള ധീവരസഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.കെ.കെ രാധാകൃഷ്ണന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

ധീവര സമൂഹത്തിന്‍റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.ധീവരസഭയുടെ 15-ാം സംസ്ഥാന സമ്മേളനത്തിലൂടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ധീരമായ നേതൃത്വമാണ് സഭയ്ക്ക് നല്‍കിയത്.ധീവരസഭ കൊല്ലം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, തീരദേശ വികസന അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം, കേരള ഫിഷറീസ് സർവകലാശാല... Read more »