പശ്ചിമഘട്ടം പരിസ്ഥിതിലോലമാക്കിയവരുടെ കര്‍ഷകസ്‌നേഹം കാപഠ്യം : അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: പശ്ചിമഘട്ടത്തെയൊന്നാകെ പരിസ്ഥിതിലോലമാക്കി വന്യജീവികള്‍ക്ക് കര്‍ഷകഭൂമിയിലേയ്ക്ക് കുടിയിറങ്ങുവാന്‍ അവസരം സൃഷ്ടിച്ചവരുടെയും പരിസ്ഥിതി മൗലികവാദികളുടെയും കര്‍ഷകസ്‌നേഹം കാപഠ്യമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍…