
മികവോടെ മുന്നോട്ട്: 97 * 9 മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു യാത്രകള്‍ തടസമില്ലാതെ മുന്നോട്ട് പോകുക എന്നത് ഏതൊരാളിന്റെയും ആഗ്രഹമാണ്. സുരക്ഷിത യാത്രക്കൊപ്പം ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇതിന്റെ ഭാഗമായി 72 റെയില്‍വെ മേല്പാലങ്ങള് നിര്‍മ്മിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.... Read more »