കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ലെവല്‍ 3 ആംബുലന്‍സ്

തിരുവനന്തപുരം : കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ലെവല്‍ 3 ഐ.സി.യു. ആംബുലന്‍സ് ആരോഗ്യ വകുപ്പ്…