പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫെബ്രുവരി 11ന്, ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ…