ഇവിടെ പാലാണ് സാറേ, മെയിൻ

നിങ്ങളുപയോഗിക്കുന്ന പാലിന്റെ ശുദ്ധത അളക്കണോ ? അതിനും ‘എന്റെ കേരളം’ മേളയിലിടമുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ എക്‌സിബിഷനിലെ സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ സ്റ്റാളിൽ പശു, എരുമ, ആട്, ടോൺഡ് മിൽക്ക് , ഡബിൾ ടോൺഡ് മിൽക്ക്... Read more »