മലപ്പുറം ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജാക്കി ഉയര്‍ത്തും: മന്ത്രി ഡോ.ആര്‍.ബിന്ദു

മലപ്പുറം: മലപ്പുറം ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. കോളജിന്റെ സുവര്‍ണ…