ആദിശക്തി സമ്മര്‍ സ്‌കൂളിന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതി ‘ഒപ്പറ 2022’ ന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയ്ക്കും സുരക്ഷയ്ക്കും കൈത്താങ്ങായാണ്... Read more »