പ്രമേഹ ബാധിതരായ കുരുന്നുകൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തം

മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി നൂറോളം കുട്ടികളും അമ്മമാരും ചടങ്ങിൽ പങ്കെടുത്തു .ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കെയർ’ പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ്സുകൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. ഹോട്ടൽ റൂബി അറീനയിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ്... Read more »