മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റര് സമ്മേളനം മെയ് 27നു

ഡാളസ്സ്: മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര് എ വാർഷീക സമ്മേളനം മെയ് 27നു വൈകീട്ട് 8 മണിക്ക് സൂം കോൺഫ്രസ് വഴി .സംഘടിപ്പിക്കുന്നു .2021 വര്‍ഷത്തെ വാർഷീക റിപ്പോർട്ടും, കണക്കും , പുതിയ... Read more »