
ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയിൽ പ്രവർത്തിക്കുന്ന മേരി മാതാ സി ബി എസ് ഇ പബ്ലിക് സ്കൂളിനെക്കുറിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ്... Read more »