സമൂഹത്തിലെ സമസ്ത മേഖലയുടെയും സഹകരണം കൊണ്ടാണ് കോവിഡ് കാലത്തും കേരളത്തിൽ വിദ്യാഭ്യാസത്തിന് പുതുവഴി തെളിക്കാനായതെന്ന് മന്ത്രി ശിവൻകുട്ടി

കോവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വിദ്യാഭ്യാസ മേഖലക്ക് കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി.എന്നാൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സമൂഹത്തിലെ സമസ്ത മേഖലയും പങ്കാളികൾ ആയി.പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം നടത്താൻ ആയി.  ... Read more »