എംഎല്‍എ പ്രതിയാക്കി കേസെടുക്കണം: കെ.സുധാകരന്‍ എംപി

കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദളിത് വിരുദ്ധതയും ദളിത്…