‘എന്റെ കേരളം മെഗാ എക്‌സിബിഷന്‍’ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍

എറണാകുളം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. 15ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവിലെ വേദിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്... Read more »