ജനം ഏറ്റെടുത്ത് എന്റെ കേരളം; സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറ്റെടുത്ത് പത്തനംതിട്ട നിവാസികള്‍. ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേള പകുതി ദിനങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഇതില്‍ തന്നെ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജില്ല ഇതുവരെ കണ്ടതില്‍നിന്നും... Read more »