പൊള്ളൽ ചികിത്സയ്ക്ക് പുതിയ ഓപ്പറേഷൻ തിയേറ്റർ തുറന്നു

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പൊള്ളൽ ചികിത്സാ വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ജില്ലകളിലുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും.നവീകരിച്ച പൊള്ളൽ…