പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണം : വിഡി സതീശന്‍

സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കോര്‍ത്തിണക്കിയ പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കളെ നോക്കിയല്ല,സാധാരണ പ്രവര്‍ത്തകനെ നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത്. ഒരു വിഷമം ഉണ്ടായാല്‍ ഓടിയെത്തുന്ന സാധാരണ പ്രവര്‍ത്തകനാണ് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനമുള്ളത്. മഹാമാരിക്കിടയിലും പ്രവര്‍ത്തിക്കുന്ന... Read more »