ഭീഷണി വേണ്ട; രമ്യ ഇന്ദിരാഗാന്ധിയുടെ പിന്‍മുറക്കാരി ; ആഞ്ഞടിച്ച് സുധാകരന്‍

രമ്യ ഹരിദാസും വി.ടി. ബല്‍റാമും അടക്കമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തില്‍ രമ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കെപിസിസി…