എറിക്ക് ഗാര്‍സെറ്റി ബൈഡന്റെ ഇന്ത്യയിലെ അംബാസഡർ നോമിനി

വാഷിംഗ്ടണ്‍, ഡി.സി:അമേരിക്കയിലെ രണ്ടാമത്തെ  വലിയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു എസ്  അംബാസഡറായി  പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി . ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് . 1971... Read more »