നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാം

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ മന്ത്രി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തി. സ്കൂളുകളുടെ ഫിറ്റ്നസ്... Read more »