
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ തിരക്കുപിടിച്ച വാഹന ഗതാഗതങ്ങള്‍ക്കിടയില്‍ റോഡിന്റെ പ്രത്യേക ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബൈസൈക്കിള്‍ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് മേയറുടെ യാത്ര ചരിത്ര സംഭവമായി. സെക്യൂരിറ്റികളുടെ അകമ്പടിയോടുകൂടി മാത്രം സഞ്ചരിച്ചിരുന്ന മുന്‍ മേയര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്ഥനായി മേയറായി സത്യപ്രതിജ്ഞ ചെയ്തതിന്റെ രണ്ടാംദിനം... Read more »