നോര്‍ത്ത് ഈസ്റ്റ് ഡേ കെയര്‍ സെന്ററില്‍ ഓണാഘോഷം ഗംഭീരമായി

ഫിലഡല്‍ഫിയാ: പ്രായാധിക്യവും ജീവിത സായാഹ്നത്തിലെ തണലില്ലായ്മയും രോഗങ്ങളും ഏകാന്തതയും ഒക്കെയായി വാര്‍ദ്ധക്യകാലം തള്ളിനീക്കുന്ന മാതാപിതാക്കളുടെ വിരസ ജീവിതത്തിനു തണലേകി, ആത്മീയവും ഭൗതീകവുമായ…