ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടിക്ക് ഒരു വയസ്; ഇതുവരെ ലഭിച്ചത് മുന്നൂറിലേറെ പരാതികൾ

ഭക്ഷ്യ സുരക്ഷ, പൊതു വിതരണം എന്നിവയുമായി ബന്ധപ്പെട്ടു സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിനു ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആരംഭിച്ച പ്രതിമാസ ഫോൺ ഇൻ പരിപാടി ഒരു വർഷം പൂർത്തിയാക്കി. മന്ത്രി നേരിട്ടു സംവദിക്കുന്ന പരിപാടിയിലൂടെ ഇതുവരെ... Read more »