തൊഴിൽ ക്ഷേമത്തിന്റെ ഒരു വര്ഷം – മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി ശിവൻകുട്ടി

രണ്ടാം പിണറായി വിജയൻ സർക്കാർ ഒരു വര്ഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റേതുൾപ്പെടെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന നയമാണ് തൊഴിൽ മേഖലയിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌ . ഈ മേഖലയിലെ പ്രയാണത്തിന് ഊർജ്ജം പകരുന്നതാണ് തൊഴിൽ വകുപ്പിന്റെ പ്രവർത്തനങ്ങളും പദ്ധതികളും . അസംഘടിത മേഖലയിൽ... Read more »