പൊതു വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 264 പേർക്ക് നിയമന ഉത്തരവ് ;198 തസ്തികമാറ്റ നിയമനങ്ങളും

പൊതു വിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റുമാർക്ക് നിയമന ഉത്തരവ് നൽകി. എല്ലാ ജില്ലകളിലും ആയാണ് നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ്…