പാസഡീന മലയാളീ അസ്സോസിയേഷൻ 2021 പിക്നിക് അവിസ്മരണീയമായി

ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്നിക് വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി സുന്ദരമായ ബേ ഏറിയ പാര്‍ക്കില്‍ വച്ച്  ജൂൺ 19 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെയാണ്  പിക്‌നിക്‌ നടത്തപ്പെട്ടത്.... Read more »