പിണറായി മോദിയേക്കാളും വലിയ മോഷ്ടാവ് : കെ.സുധാകരന്‍ എംപി- കെപിസിസി പ്രസിഡന്റ്

ഇന്ധനവിലയില്‍ ദൈനംദിന വര്‍ദ്ധനക്കൊടുവില്‍ ചെറിയ ആശ്വാസം. രാജ്യത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന എണ്ണവില വര്‍ദ്ധനക്കെതിരായ ജനകീയ മുന്നേറ്റത്തിന്റെ വിജയം. രാജ്യത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങേണ്ടി…