എഴുത്തമ്മ, നൃത്തവർഷണി, ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡുകൾ നീനാ പനയ്ക്കലിനും, നിമ്മീ ദാസ്സിനും , എയ്‌മിലിൻ തോമസ്സിനും – (പി. ഡി. ജോർജ്, നടവയൽ)

ഫിലഡൽഫിയ: എഴുത്തമ്മ അവാർഡിന്, പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കലും; നൃത്തവർഷണി അവാർഡിന്, പുകളറിഞ്ഞ നർത്തകി നിമ്മീ റോസ് ദാസ്സും; റൈസിങ്ങ് ഡിപ്ളോമാറ്റ് ഡയമണ്ട് അവാർഡിന്, ബാലാവകാശ സ്പീച് ഫെയിം എമിലിൻ റോസ് തോമസ്സും അർഹരായി. “നീനയുടെനോവലുകളിലൂടെ വെളിപ്പെട്ട “സത്യം” എന്ന അന്വേഷണത്തിനായി, നീനാ പനയ്ക്കലിന്... Read more »