സര്‍ക്കാരിന് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കൃഷിഭൂമി പണയം വെയ്‌ക്കേണ്ട ദുര്‍ഗതി : ഇന്‍ഫാം

കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭൂമി കേരള ബാങ്കില്‍ പണയംവെയ്‌ക്കേണ്ട ദുര്‍ഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവില്‍ വന്‍…