
കൂട്ടായ പ്രവര്‍ത്തനം ആരോഗ്യമേഖലയെ ഇനിയും ഉയരങ്ങളില്‍ എത്തിക്കും: മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു ടീമായിട്ടാണു... Read more »