ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും *പദ്ധതി മന്ത്രി ജി ആ‍‍ർ അനിൽ ഉദ്ഘാടനം ചെയ്യും

റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…