മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീം; തീരുമാനമെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനാണ് റഹീം വന്നത്.…