
കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള് ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന് (ഐഫ) ചെയര്മാന് അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്മാന് ഡോ: ജോസ്കുട്ടി ഒഴുകയിലിനേയും... Read more »