19.04.2022ല്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ചു ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം.

മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളും വിദ്വേഷ പ്രചരണങ്ങളും പ്രതിഷേധാര്‍ഹം. കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളിലും…