ഉത്തരവാദിത്വ രക്ഷകര്‍ത്തിത്വം: ഔട്ട് റീച്ച് ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു

എല്ലാ ശനിയാഴ്ചകളിലും ഔട്ട് റീച്ച് ക്യാമ്പുകള്‍. പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം. തിരുവനന്തപുരം: ഉത്തരവാദിത്ത രക്ഷകര്‍ത്തിത്വം സംബന്ധിച്ച് മാതാപിതാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനും പാരന്റിംഗില്‍ ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശം നല്‍കുവാനും ലക്ഷ്യമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഔട്ട് റീച്ച് ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു. സംസ്ഥാനത്തെ... Read more »