ഐപിഎൽ എട്ടാം വാർഷികം മേയ് 17നു റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ മുഖ്യാഥിതി:

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ റവ ഫാ ഡോ അലക്സാണ്ടർ കുരിയൻ മുഖ്യ സന്ദേശം നൽകുന്നു . പ്രസിഡണ്ട്ബൈഡന്റെ കമ്മീഷൻ എക്സിക്യൂട്ടീവ് ഡിറക്ടറും, മലയാളിയും , യുഎസിൽ ഭരണ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്തിട്ടുള്ള... Read more »