യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈനിക നീക്കം; കൂടുതല്‍ യുഎസ് സൈന്യം നാറ്റോ അതിര്‍ത്തിയിലേക്ക്

വാഷിങ്ടന്‍ ഡിസി : യുക്രെയ്‌നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയതോടെ, കൂടുതല്‍ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടു. ബൈഡന്‍ റഷ്യ യുക്രെയ്ന്‍ സംഘര്‍ഷ സാധ്യതകളെ വിലയിരുത്തുന്നതിനിടെ ദേശീയ ടെലിവിഷനിലൂടെ ശക്തമായ മുന്നറിയിപ്പാണ്... Read more »