മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും പൊതു സമ്മേളനവും ഇന്ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ അധീനതയിൽ ഉള്ള യൂറോപ്പ് സോണൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി…