
വയനാട്: കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന വിത്തുത്സവം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി. പാരമ്പര്യ നെല്‍വിത്തിനങ്ങളായ പാല്‍ത്തൊണ്ടി, മുള്ളന്‍ കൈമ, തൊണ്ടി, രക്തശാലി, 27 ദിവസം കൊണ്ട് വിളവെടുക്കുന്ന അന്നൂരി നെല്ല്, ഔഷധ ഗുണമുള്ള പാമ്പിന് മഞ്ഞള്‍, അശ്വതി, സുവര്‍ണ്ണ,... Read more »