ദുബായ്-കേരളാ സന്ദർശനത്തിന്റെ അവിസ്മരണീയ ഓർമ്മകളുമായി സെനറ്റർ കെവിൻ തോമസ് : മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ സെനറ്റർ കെവിൻ തോമസിന് ഇത്തവണത്തെ ദുബായ് സന്ദർശനവും കേരളാ സന്ദർശനവും…