വനിതാ ജിംനാസ്റ്റിക്സില്‍ അമേരിക്കയെ അട്ടിമറിച്ച് ‘രാജ്യമില്ലാത്ത’ പെണ്‍കുട്ടികള്‍

ടോക്യോ: ജിംനാസ്റ്റിക്സില്‍ രാജ്യമില്ലാത്ത താരങ്ങളുടെ വിജയം. ജിംനാസ്റ്റിക്സ് വനിതാ ടീമിനത്തില്‍ അമേരിക്കയെ അട്ടിമറിച്ച് റഷ്യന്‍ ടീം സ്വര്‍ണം നേടി. സ്വതന്ത്ര കായികതാരങ്ങളായി റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴില്‍ മത്സരിച്ചാണ് ഇവരുടെ സ്വര്‍ണനേട്ടം. റഷ്യന്‍ കായിക താരങ്ങളുടെ ഉത്തേജക മരുന്നുപയോഗത്തില്‍ റഷ്യന്‍ സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും... Read more »