അമേരിക്കയുൾപ്പടെ വിദേശ രാജ്യങ്ങളിൽ ഒഐസിസിയെ ശക്തിപ്പെടുത്തും ; ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള

ഹൂസ്റ്റൺ : ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി അമേരിക്കയുൾപ്പടെ വിവിധരാജ്യങ്ങളില്‍ പുതിയ കോർഡിനേറ്റ ർമാരെയും ഭാരവാഹികളെയും നിയമിച്ചതായി ഒ.ഐ.സി.സി.യുടെ ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം... Read more »